Joji T Samuel (ജോജി ടി. സാമുവല്‍)
Brother Joji T. Samuel is a Senior Elder at the Christian Fellowship Church, Kottayam, Kerala, India. He was formerly part of the Editorial Team of Malayala Manorama news paper. He was also the editor of ‘Jeevamozhikal’, a malayalam Christian Magazine. He writes and preaches about deeper Christian life.
ബ്രദര്‍ ജോജി ടി. സാമുവല്‍ കോട്ടയം ക്രിസ്ത്യന്‍ അസ്സെംബ്ലി സഭയുടെ മൂപ്പന്‍, ജീവമോഴികള്‍ മാസികയുടെ എഡിറ്റര്‍, മലയാള മനോരമ പത്രം സീനിയര്‍ എഡിറ്റര്‍ എന്നീ പദവികളോടെ, ആഴമുള്ള ക്രിസ്തീയ ജീവിതത്തെകുറിച്ച് എഴുതുകയും, പ്രസംഗിക്കുകയും ചെയ്യുന്നു.